ഹൃദയ താളം
ചാറ്റല്‍ മഴ
മഴ
മണ്ണിനീറന്‍
മനസ്തന്നിട്ട്
തിരിച്ചെടുക്കുമ്പോള്‍
മേഘങ്ങളുടെ ഹൃദയം തകരുന്നു.
തോരാതെ പെയ്തോഴിയുന്നത്,
നിന്റെ സ്നേഹമാണ്.
നനവായ് പടര്‍ത്തുന്നത്,
നിന്റെ സുഗന്ധവും
Newer Posts
Older Posts
Home
Subscribe to:
Posts (Atom)